Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പ്: സാമൂഹിക സംഘടനകളുമായുള്ള പാലമാകാൻ മിസ്ത്രി

congress-flag

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സാമൂഹിക സംഘടനകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സമിതിയുടെ ചെയർമാനായി മധുസൂദൻ മിസ്ത്രിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. കേരളത്തിന്റെ ചുമതല വഹിച്ച മുൻ എഐസിസി ജനറൽ സെക്രട്ടറിയാണു മിസ്ത്രി.