Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരാപ്പുഴ പൊലീസ് നടപടി എൽഡിഎഫ് നയത്തിന് വിരുദ്ധമെന്നു കാനം

Kanam Rajendran

കൊല്ലം ∙ വരാപ്പുഴയിലെ പൊലീസ് നടപടി എൽഡിഎഫ് നയത്തിനും 2011ലെ പൊലീസ് ആക്ടിനും വിരുദ്ധമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാരിന്റെ നയം ഇതല്ലെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റൂറൽ എസ്പിക്ക് ഇത്തരത്തിൽ സ്ക്വാഡ് രൂപീകരിക്കാൻ അധികാരമില്ല. ചട്ടവിരുദ്ധമായി പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

related stories