Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൂവറിക്കു കിൻഫ്ര സ്ഥലം അനുവദിച്ചിട്ടില്ല: ഇ.പി.ജയരാജൻ

E.P. Jayarajan ഇ.പി. ജയരാജൻ

തിരുവനന്തപുരം∙ ബ്രൂവറി തുടങ്ങുന്നതിനായി കിൻഫ്ര ആർക്കും സ്ഥലം അനുവദിച്ചിട്ടില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ. കാര്യങ്ങൾ അറിയാതെയാണു പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. കിൻഫ്രയുടെ പക്കൽ ഭൂമിയുണ്ടോ എന്നു ചോദിച്ചപ്പോൾ ഉണ്ടെന്ന് അറിയിക്കുക മാത്രമാണു ചെയ്തത്. എന്നാൽ സ്ഥലം അനുവദിച്ചിട്ടില്ല. സ്ഥലമുണ്ടെങ്കിൽ കൊടുക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.