Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസ്തൂരിരംഗൻ കരട് വിജ്ഞാപനം വൈകില്ലെന്ന് ജോയ്സ് ജോർജ്

Joyce George

ന്യൂഡൽഹി ∙ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കരടു വിജ്ഞാപനം കേന്ദ്ര സർക്കാർ വൈകാതെ പുറപ്പെടുവിക്കുമെന്നു കേന്ദ്രമന്ത്രി ഹർഷ് വർധനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ജോയ്സ് ജോർജ് എംപി പറഞ്ഞു. നിലവിലുള്ള കരടു വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയിൽനിന്ന് ഒഴിവാക്കരുതെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ അഞ്ചാം ചട്ടം ഭേദഗതി ചെയ്യുന്നതു പരിഗണിക്കാമെന്നു മന്ത്രി ഉറപ്പു നൽകിയതായും ജോയ്സ് അറിയിച്ചു.

related stories