Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രത്യേക ബ്ലോക്കാകാൻ ജോർജും രാജഗോപാലും അപേക്ഷ നൽകി

തിരുവനന്തപുരം∙നിയമസഭയിൽ പ്രത്യേക ബ്ലോക്കായി പ്രവർത്തിക്കാൻ ബിജെപിയുടെ ഒ. രാജഗോപാലും സ്വതന്ത്ര എംഎൽഎ പി.സി ജോർജും സ്പീക്കർക്ക് അപേക്ഷ നൽകി. ഈ സഹകരണം സഭയിൽ മാത്രമെയുള്ളൂവെന്നു ജോർജ് അറിയിച്ചു. പുറത്ത് കേരളജനപക്ഷത്തിന്റെ പ്രവർത്തകനായിരിക്കും. ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. 

ഇക്കാര്യത്തിൽ വൈകാതെ തീരുമാനമെടുത്ത് അറിയിക്കുമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു.  

related stories