Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി മണിയുടെ എസ്കോർട്ട് ജീപ്പ് അപകടത്തിൽപ്പെട്ടു; എഎസ്ഐക്കു പരിക്ക്

idukki-map

തൊടുപുഴ∙ മന്ത്രി എം.എം. മണിക്ക് എസ്കോർട്ട് പോകുകയായിരുന്ന ജീപ്പ് അപകടത്തിൽപ്പെട്ട് എഎസ്ഐ കെ. റഷീദിനു പരുക്ക്. ആനച്ചാൽ ഓഡിറ്റ് റോഡിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സ്വകാര്യ ബസ് പിന്നോട്ടെടുക്കുന്നതിനിടെ ജീപ്പിൽ ഇടിക്കുകയായിരുന്നു. നില ഗുരുതരമല്ല.