Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല റോഡിൽ സ്കൂട്ടറും കാറും ഇടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

Pathanamthitta

പത്തനംതിട്ട∙ ശബരിമല റോഡിൽ എരുവാറ്റുപുഴ ജംക്‌ഷനു സമീപം സ്കൂട്ടറും കാറും ഇടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു. കിഴക്കേമാമ്പാറ താമരശേരിൽ അജിയുടെ മകൻ അർജുനാണ്(17) മരിച്ചത്. ഇടക്കുളം ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.