Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുല്ലുമേട് വഴിയിൽ 2 ജില്ലക്കാർക്ക് പ്രവേശനമില്ല; ‘ബിജെപി സര്‍ക്കുലറി’ന് തടയിട്ട് പൊലീസ്

Pullumedu regulations | Sabarimala Protest

കുമളി∙ പ്രതിഷേധക്കാര്‍ക്കു തടയിടാന്‍ പുല്ലുമേട് കാനനപാതയില്‍ പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം ജില്ലക്കാർക്ക് പുല്ലുമേട് വഴി പ്രവേശനമില്ല. പ്രതിഷേധിച്ചവരില്‍ ഏറെയും പുല്ലുമേട് വഴി വന്നവരാണെന്നാണു പൊലീസ് പറയുന്നത്. മറ്റു ജില്ലകളില്‍നിന്നുള്ളവരെ ഫോട്ടോ എടുത്തശേഷമാകും കടത്തിവിടുക. ബിജെപി സര്‍ക്കുലര്‍ പ്രകാരം ഇന്നും നാളെയുമായി എത്തേണ്ടത് തിരുവനന്തപുരം, കൊല്ലം ജില്ലക്കാരാണ്. ഇതു മുന്‍നിര്‍ത്തിയാണു പൊലീസ് നടപടിയെന്നാണു സൂചന.