Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിൽ സ്പെഷ്യല്‍ സ്കൂള്‍ വാഹനം മറിഞ്ഞു; രണ്ടു കുട്ടികള്‍ക്കു പരുക്ക്

alappuzha-map

ആലപ്പുഴ∙ തായങ്കരിയില്‍ സ്പെഷ്യല്‍ സ്കൂള്‍ വാഹനം മറിഞ്ഞു രണ്ടുകുട്ടികള്‍ക്കു പരുക്ക്. ഇവരെ ചമ്പക്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  തായങ്കരി മൂലേപ്പാടം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. രാമങ്കരി സഹൃദയ സ്കൂളിലെ വാഹനമാണ് മറിഞ്ഞത്. വാഹനത്തില്‍ 12 കുട്ടികളുണ്ടായിരുന്നു.