Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനപ്രിയ സിനിമ ഓസ്കർ അടുത്തവർഷമില്ല

Oscar statuette

ലൊസാഞ്ചലസ്∙ ജനപ്രിയ സിനിമയ്ക്ക് ഓസ്കർ പുരസ്കാരം നൽകുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെന്ന് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. അടുത്ത വർഷത്തെ പുരസ്കാരങ്ങളിൽ ഈ വിഭാഗം ഇല്ലെന്നും അക്കാദമി സിഇഒ ഡോൺ ഹഡ്സൻ അറിയിച്ചു. പുതിയ പുരസ്കാരം നൽകുന്നതോടെ ജനപ്രിയ സിനിമ, ജനപ്രിയമല്ലാത്ത സിനിമ എന്നിങ്ങനെ തരംതിരിവുണ്ടാകുമെന്നാണു ചലച്ചിത്രലോകത്തു വിമർശനമുയർന്നിരിക്കുന്നത്.