Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെവിൻ ഹാട്ട് ഓസ്കർ അവതാരകൻ

Kevin-Hart കെവിൻ ഹാട്ട്

ലൊസാഞ്ചലസ് ∙ ജുമാഞ്ചി, റൈഡ് എലോങ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അമേരിക്കൻ കോമഡി താരം കെവിൻ ഹാട്ട് (39) അടുത്ത വർഷത്തെ ഓസ്കർ അവാർഡ് ചടങ്ങുകളുടെ അവതാരകനാകും. ‘ആയുസ്സിൽ അപൂർവമായി മാത്രം കിട്ടുന്ന അവസരം’ എന്ന് കെവിൻ പ്രതികരിച്ചു. അമേരിക്കയിലെ ടിവി അവതാരകനായ ജിമ്മി കിമ്മൽ ആയിരുന്നു കഴിഞ്ഞ 2 വർഷങ്ങളിലെ അവതാരകൻ. അടുത്ത വർഷം ഫെബ്രുവരി 24നാണ് ചടങ്ങ്.