Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നുവയസ്സുകാരനെ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമം

Kidnapping പ്രതീകാത്മക ചിത്രം.

ചെന്നൈ ∙ ഒരു ലക്ഷം രൂപയ്ക്കു  വിൽക്കാനായി ചെന്നൈയിലെ സ്കൂളിൽ നിന്നു തട്ടിക്കൊണ്ടു പോയ മൂന്നു വയസ്സുകാരനെ പൊലീസ് രക്ഷിച്ചു. കുട്ടിയുടെ വീട്ടിൽ നേരത്തെ ജോലി ചെയ്തിരുന്ന കുട്ടിയമ്മ, മകൾ ഐശ്വര്യ എന്നിവരെ അറസ്റ്റ് ചെയ്തു. 

മാതാപിതാക്കൾ പറഞ്ഞയച്ചതാണെന്ന വ്യാജേനയാണു കുട്ടിയമ്മ സ്കൂളിൽ നിന്നു കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.

related stories