Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധന വിലക്കയറ്റം: അധികനികുതി വേണ്ടെന്നു വയ്ക്കുമെന്ന് തോമസ് ഐസക്

Thomas Issac

തിരുവനന്തപുരം∙ ഇന്ധന വിലക്കയറ്റത്തിൽ സംസ്ഥാനം നടപടിയെടുത്തു തുടങ്ങിയതായി ധനമന്ത്രി തോമസ് ഐസക്. അധിക നികുതി വേണ്ടെന്നു വയ്ക്കുന്ന സംസ്ഥാനത്തിന്റെ തീരുമാനം ഉടനുണ്ടാകും. ഇത് എന്നു മുതൽ വേണമെന്നു മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. 

നേരത്തെ, ഇന്ധന വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ടെന്നു പ്രതിപക്ഷമടക്കം ശക്തമായ വിമർശനമുന്നയിച്ചിരുന്നു. 

related stories