Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴ- തണ്ണീർമുക്കം റോഡിൽ അപകടം: ഒരു മരണം

alappuzha-map

ആലപ്പുഴ∙ തണ്ണീർമുക്കം റോഡിൽ മണ്ണഞ്ചേരി അടിവാരത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വലിയ കലവൂർ സ്വദേശി ലോട്ടറി വിൽപനക്കാരനായ ഗോപാലകൃഷ്ണനാണു മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ടൂറിസ്റ്റ് ടാക്സി ഇടിക്കുകയായിരുന്നു.