Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.കൃഷ്ണൻ നമ്പൂതിരി ചെട്ടികുളങ്ങര ദേവീക്ഷേത്രം പുറപ്പെടാ മേൽശാന്തി

krishnan-namboodiri പി.കൃഷ്ണൻ നമ്പൂതിരിയും കുടുംബവും.

മാവേലിക്കര∙ ചെട്ടികുളങ്ങര ദേവീക്ഷേത്രം പുറപ്പെടാ മേൽശാന്തിയായി ചെട്ടികുളങ്ങര മേനാമ്പള്ളി ഇടയ്ക്കാട്ട് ഇല്ലം പി.കൃഷ്ണൻ നമ്പൂതിരി (37) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. വിമുക്ത ഭടൻ പത്മനാഭൻ നമ്പൂതിരിയുടെയും പരേതയായ ലളിത അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: ചെങ്ങന്നൂർ തിരുവൻവണ്ടൂർ മരങ്ങാട്ടുമഠം ശ്രീരംഗ. മകൻ: കൃഷ്ണദേവ്.