പാലക്കാട് ∙ ഒറ്റപ്പാലം പത്തൊൻപതാം മൈലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു കാർയാത്രക്കാരനായ എംബിബിഎസ് വിദ്യാർഥി മരിച്ചു. കൊഴിഞ്ഞാമ്പാറ കോഴിപ്പതി നീലംകാച്ചി വീട്ടിൽ പ്രിൻസ് വില്യംസ് (22) ആണ് മരിച്ചത്. ബസ് യാത്രക്കാരായ 15 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Home
- News
- Latest News
- ഒറ്റപ്പാലത്ത് ബസും കാറും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർഥി മരിച്ചു; 15 പേർക്ക് പരുക്ക്
Advertisement
Tags:
Palakkad
Road Accident
related stories
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Advertisement