Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂരിൽ വീണ്ടും എടിഎമ്മിൽ കവർച്ചാ ശ്രമം, വിഡിയോ

atm-robbery-attempt എടിഎം കവർച്ചാ ശ്രമം സിസിടിവി ക്യാമറയിൽ പതിഞ്ഞപ്പോൾ.

തൃശൂർ∙ തൃശൂരിൽ വീണ്ടും എടിഎമ്മിൽ കവർച്ചാ ശ്രമം. കാനറ ബാങ്കിന്റെ കിഴക്കുംപാട്ടുകര ശാഖയോടു ചേർന്നുള്ള എടിഎം തുറക്കാനായിരുന്നു ശ്രമം. പണം സൂക്ഷിച്ച ഭാഗം ഇരുമ്പു കമ്പി ഉപയോഗിച്ചു തുറക്കാനുള്ള ശ്രമം വിഫലമായി. സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മധ്യകേരളത്തിൽ എടിഎമ്മുകളിൽനിന്ന് 35 ലക്ഷം രൂപ കൊള്ളയടിച്ച വരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് വീണ്ടും എടിഎമ്മിൽ കവർച്ചാ ശ്രമം അരങ്ങേറിയത്.

വിഡിയോ കാണാം

related stories