പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ഇൻസ്ട്രക്ടർ

HIGHLIGHTS
  • ഒക്ടോബർ 11 വരെ അപേക്ഷിക്കാം
1343453091
SHARE

പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവയിലെ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ കരാർ നിയമനം. പട്ടികവിഭാഗക്കാർക്കു മുൻഗണന.

യോഗ്യത: ബിരുദം, പിജിഡിസിഎ. വേഡ് പ്രോസസിങ്, എംഎസ് വേഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡിടിപി, ഐഎസ്എം എന്നിവയിൽ അറിവും അംഗീകൃത സർട്ടിഫിക്കറ്റും.

ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 11 വരെ അപേക്ഷിക്കാം. 0484–2623304.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS