പുറമ്പോക്കിലെ വാക്കുകളുടെ ഉടയോൻ; ആട്ടിയിറക്കപ്പെട്ട ചിന്തകളുടെ വീണ്ടെടുപ്പ്04:20
Puthuvakku

പുറമ്പോക്കിലെ വാക്കുകളുടെ ഉടയോൻ; ആട്ടിയിറക്കപ്പെട്ട ചിന്തകളുടെ വീണ്ടെടുപ്പ്

 

ചങ്കിൽ കൊള്ളുന്ന കഥകളാണു പ്രമോദ് കൂവേരിയുടേത്. അതുണ്ടാക്കുന്ന മുറിവുകൾ ഉണങ്ങാൻ സമയമേറെയെടുക്കും.