കിയ സോണറ്റ്
Kia Sonet

കിയ ഇന്ത്യയിൽ പുറത്തിറക്കുന്ന സബ്കോംപാക്റ്റ് എസ്‍യുവിയാണ് സോണറ്റ്. ഹ്യുണ്ടേയ് വെന്യുവിനോട് അടുത്ത സാമ്യമുള്ള വാഹനമാണ് സോണറ്റ്. ഇന്ത്യ, നേപ്പാൾ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, നമീബിയ, വിയറ്റ്നാം, മിഡിൽ ഈസ്റ്റ്, കൂടാതെ നിരവധി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ എമർജിങ് വിപണികളിൽ ഇത് വിപണനം ചെയ്യപ്പെടുന്നു.