അച്ഛന്റെ ടെൻഷനും കുട്ടികളും
Stress of Father

അച്ഛൻമാർ അമ്മമാരേക്കാൾ കുട്ടികളെ സ്വാധീനിക്കുന്നു, അതായത് കുട്ടികളുടെ പ്രശ്നങ്ങൾ വേഗം പരിഹരിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനുമൊക്കെ അച്ഛൻമാരാണ് മുന്നിൽ.  മാത്രമല്ല അവരുടെ സ്വഭാവരൂപീകരണത്തിലും പിതാവിനാണ് മാതാവിനേക്കാൽ മുന്‍തൂക്കമുള്ളത്.