സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാൻ
Tips to Reduce School Bag Weight

അമിത ഭാരമുള്ള സ്കൂൾ ബാഗ്‌ ദിവസവും പുറത്തു തൂക്കി നടക്കേണ്ടി വരുന്നത് കുട്ടികളുടെ സുഷുമ്നാ നാഡിക്ക് വൈകല്യങ്ങള്‍ വരാന്‍ കാരണമാകുന്നുണ്ട്. അമിത ഭാരം ഇടുപ്പുകള്‍ കൊണ്ട് താങ്ങേണ്ടി വരുമ്പോള്‍ കുട്ടികള്‍ കഴുത്ത് മുന്നോട്ട് തള്ളി കുനിഞ്ഞാണ് നടക്കേണ്ടി വരുന്നത്.