#TradWives , #NoToFeminism - ന്താ കൊഴപ്പം ?!6:19
Ayinu

#TradWives , #NoToFeminism - ന്താ കൊഴപ്പം ?!

 

"ഫെമിനിസം പോട്ടേ , ഇക്വാളിറ്റി ഇക്വാളിറ്റി വരട്ടേ" എന്ന വാചകത്തിനുശേഷം അവതരിപ്പിക്കുന്നു "അതേ , ഞങ്ങൾ പഴയ ഭാര്യമാരാണ്"..  അതിനിപ്പോ എന്താ പ്രശ്നം എന്ന് തോന്നുന്നുണ്ടെങ്കിൽ കേൾക്കൂ , മനോരമ പോഡ്‌കാസ്‌റ്റ് അയിന്. സംസാരിക്കുന്നത് ലക്ഷ്മി പാർവതി