അഞ്ചിലങ്കം, കൊയ്തതാര്?4:51
Ballot 2019

അഞ്ചിലങ്കം, കൊയ്തതാര്?

 

യുഡിഎഫ് മണ്ഡലങ്ങളിൽ അട്ടിമറി വിജയവുമായി എൽഡിഎഫും ഇടതു മണ്ഡലത്തിൽ ചരിത്ര വിജയം നേടി യുഡിഎഫും കളം നിറഞ്ഞ് അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം. ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യം ആകെ മാറി. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ തെളിഞ്ഞു, യുഡിഎഫിന്റേത് മങ്ങി. ബിജെപിക്ക് തിരിച്ചടിയും. ഒറ്റ നോട്ടത്തിൽ ഇങ്ങനെ വിലയിരുത്താം അഞ്ചു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തെ.

BROWSE BY CATEGORIES