എങ്ങനെ വീണ്ടും ആം ആദ്മി?4:08
Delhi Election 2020

എങ്ങനെ വീണ്ടും ആം ആദ്മി?

 

ഡൽഹി തിരഞ്ഞെടുപ്പിൽ എങ്ങനെയാണ് ജനങ്ങൾ വീണ്ടും ആം ആദ്മി പാർട്ടിയെ സ്വീകരിച്ചത്? ജനങ്ങൾ ഒരു തിരഞ്ഞെടുപ്പിനെ എങ്ങനെയാണ് സമീപിക്കുന്നത്. മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ജർമനിയിൽ ബിഹേവിയറൽ ഇക്കണോമിക്സ് വിഷയത്തിൽ അവസാന വർഷ ഗവേഷണ വിദ്യാർഥിനിയായ റെയ്സ ഷെരീഫിന്റെ നിരീക്ഷണം.