ചേർത്തുപിടിക്കണം; കണ്ണടയ്ക്കരുത് നാം ഇവർക്കു നേരെ...18:18
Dilliyazhcha

ചേർത്തുപിടിക്കണം; കണ്ണടയ്ക്കരുത് നാം ഇവർക്കു നേരെ...

 

2011ലെ ഇന്ത്യയുടെ സെൻസസ് അനുസരിച്ച് ജനസംഖ്യയിലെ 2.68 കോടി വരുന്നവർ ഏതെങ്കിലും തരത്തിലുള്ള ശാരീരിക വെല്ലുവിളി നേരിടുന്നവരാണ്. ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ളവർക്ക് നമ്മുടെ രാജ്യത്ത് അവകാശങ്ങൾ ഉറപ്പാക്കപ്പെടുന്നുണ്ടോ? നിയമങ്ങളേറെയുണ്ടായിട്ടും അവർക്കു വേണ്ട സൗകര്യങ്ങളൊരുക്കാൻ നാം നടപടിയെടുക്കുന്നുണ്ടോ? അവരുടെ പഠനാവശ്യങ്ങൾക്കു വേണ്ട വിജ്ഞാന സ്രോതസ്സുകൾ ലഭ്യമാക്കുന്നുണ്ടോ? എന്തായിരിക്കും ഈ ചോദ്യങ്ങളുടെ ഉത്തരം? ഇങ്ങനെ മതിയോ ഇന്ത്യയിൽ? ഡൽഹി നിയമ സർവകലാശാലയിലെ ഡോ.അരുൾ ജോർജ് സ്കറിയയുമായുള്ള സംഭാഷണത്തിലൂടെ, വിഷയത്തിന്റെ മാനുഷിക–സാമൂഹിക–രാഷ്ട്രീയ വശങ്ങളിലൂന്നി വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്...