ശാന്ത: അധ്യായം എട്ട്12:51
Manorama Literature

ശാന്ത: അധ്യായം എട്ട്

 

'മൂന്ന് സ്ത്രീകളെ ബലികൊടുക്കണം. ഒരു വൃദ്ധ, ഒരു കുടുംബിനി,  കൗമാരക്കാരിയായ ഒരു കന്യക'

രാജാവ് നടുങ്ങി. പ്രജകള്‍ക്കിടയില്‍ നിന്ന് മൂന്ന് ജീവന്‍ കുരുതികൊടുക്കുക. എന്ത് അസംബന്ധമാണിത്. അതേ സമയം അനിവാര്യതയുമാണ് പറയുന്നത് കൊട്ടാരം ജോത്സ്യനാണ്. അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ പിഴച്ച ചരിത്രമില്ല. പക്ഷേ...

കേൾക്കാം ഇ നോവൽ ശാന്ത– അധ്യായം എട്ട്

BROWSE BY CATEGORIES