ചന്ദ്രവിമുഖി - അധ്യായം: ഏഴ്06:24
Manorama Literature

ചന്ദ്രവിമുഖി - അധ്യായം: ഏഴ്

 

"ഗോവിന്ദാ.." മിത്രൻ വൈദ്യർ ഇടതുകൈയുയർത്തി പ്രതികരിച്ചെങ്കിലും വാക്കുകൾ മുറിഞ്ഞു പോയി. ഗോവിന്ദൻ ചൂട്ടിന്റെ കെട്ടഴിച്ചാഞ്ഞുവീശി തീ പടർത്തി. കത്തി പടർന്ന തീജ്വാലയിൽ രക്തത്തില്‍ കു‌ളിച്ചു കിടക്കുന്ന വൈദ്യരെ കണ്ട് ഗോവിന്ദൻ ഒരു നിമിഷം തരിച്ചു നിന്നുപോയി. "ചതിച്ചല്ലോ ന്റെ കുന്നത്തുകാവിലമ്മേ.." ഗോവിന്ദൻ കരഞ്ഞു. പിന്നെ ഒരു പൂച്ചക്കുട്ടിയെ എടുക്കുന്ന ലാഘവത്തോടെ തമ്പ്രാനെയെടുത്ത് തോളിലിട്ട് പിന്തിരിഞ്ഞോടി. "Govinda.." Mitran Vaidyar raised his left hand and responded but the words were cut off. Govindan untied the bundle of fire and started the fire. Govindan was stunned for a moment when he saw the doctors lying bathed in blood in the flames. Govindan cried "Chunnathukavilamme, cheated." Then, with the lightness of picking up a kitten, he took Thambaran on his shoulder and ran back. - For more click here  https://specials.manoramaonline.com/News/2023/podcast/index.html

വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: ഏഴ്
രചന – ബാജിത്ത് സി. വി.