ചന്ദ്രവിമുഖി - അധ്യായം: പതിമൂന്ന്05:16
Manorama Literature

ചന്ദ്രവിമുഖി - അധ്യായം: പതിമൂന്ന്

 

നാട്ടുപാത പ്രധാന വഴിയുമായി കൂടിച്ചേരുന്ന ഭാഗത്തെത്തിയപ്പോൾ വലിയൊരു കോലാഹലം കേട്ടു.ആ കോലാഹലം നേരത്തെ എവിടെയോ കേട്ടതു പോലെ തോന്നിയതുകൊണ്ടാണ് മൂത്തേടം തീരദേശ പാതയിലേക്ക് കണ്ണ് പായിച്ചത്. എലത്തൂർ കളത്തിലെ അയിത്ത ജാതിക്കാർ..! പൂക്കാട് കാടിന്റെ മധ്യം വരെ തങ്ങളുടെ പിന്നിലുണ്ടായിരുന്ന സംഘം. When he reached the part where the country road meets the main road, he heard a big commotion. He felt like he had heard that commotion somewhere before, so Moothedam cast his eyes towards the coastal road. Untouchables of Elathur Kalam..! The group behind them till the middle of Pookadu forest. For more click here - https://specials.manoramaonline.com/News/2023/podcast/index.html

വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: പതിമൂന്ന്
രചന – ബാജിത്ത് സി. വി.