അയോധ്യ കേസ്: പ്രമുഖർ പ്രതികരിക്കുന്നു3:42
News

അയോധ്യ കേസ്: പ്രമുഖർ പ്രതികരിക്കുന്നു

 

യോധ്യാ കേസില്‍ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയെഴുത്ത്. തർക്കഭൂമി ക്ഷേത്രത്തിന് നൽകും. പള്ളിക്കായി പകരം അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി നൽകും. തർക്കഭൂമിക്ക് പുറത്ത് കേന്ദ്രസർക്കാർ പള്ളിക്കായി ഭൂമി ഏറ്റെടുത്തു നൽകണമെന്നും വിധിയിൽ പറയുന്നു. വിധി സംബന്ധിച്ച് പ്രമുഖരുടെ പ്രതികരണങ്ങളിലൂടെ...

BROWSE BY CATEGORIES