നമ്മുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാം4:54
News

നമ്മുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാം

 

കുറ്റപ്പെടുത്തലുകളെ ഭയന്നാണു കുട്ടികൾ പലപ്പോഴും അവർക്കുണ്ടാവുന്ന നോവുകളെപ്പറ്റി മാതാപിതാക്കളോടു തുറന്നു പറയാത്തത്. അമ്മയുടെ മുഖം കറുക്കുന്നതും അച്ഛൻ വടിയെടുക്കുന്നതും പേടിയാണ് അവർക്ക്. നമ്മുടെ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? എങ്ങനെ അതിനെ മറികടക്കും. ഈ വിഷയത്തിൽ സംസാരിക്കുന്നു കേരളത്തിലെ ഒരു പ്രമുഖ വിദ്യാലയത്തിലെ കൗൺസിലർ പ്രിയ വാരിയർ.

BROWSE BY CATEGORIES