തീപാറുമോ ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിൽ? 4:49
Manorama Online News Bytes

തീപാറുമോ ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിൽ?

 

സ്വന്തം മണ്ണിൽ തുടർച്ചയായി വിജയപരമ്പര തീർക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനു മുന്നിലേക്ക് ഓസ്ട്രേലിയ എത്തുകയാണ്. എല്ലാ കാലത്തും ഇന്ത്യ–ഓസ്ട്രേലിയ മൽസരം വലിയ ആവേശം നൽകുന്നതാണ്. ഓസ്ട്രേലിയൻ ടീമിന്റെ ഇന്ത്യൻ പര്യടന വിശേഷങ്ങളുമായി എ. ഹരിപ്രസാദ്.