പ്രോട്ടോക്കോൾ വിട്ട് സമരം9:01
News

പ്രോട്ടോക്കോൾ വിട്ട് സമരം

 

കോവിഡ് കാലമാണെങ്കിലും കേരളത്തിൽ സമരങ്ങൾക്ക് കുറവില്ല. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ നടക്കുന്ന സമരങ്ങളെ കുറിച്ച് സുജിത് നായർ വിലയിരുത്തുന്നു.