സ്നേഹത്തിന്റെ ചൂട്ടുകറ്റ വെളിച്ചം; ദുഃഖങ്ങളകറ്റുന്ന കരുതൽ സ്പർശം12:35
Puthuvakku

സ്നേഹത്തിന്റെ ചൂട്ടുകറ്റ വെളിച്ചം; ദുഃഖങ്ങളകറ്റുന്ന കരുതൽ സ്പർശം

 

ഹർഷയുടെ സ്ത്രീ കഥാപാത്രങ്ങൾ പുസ്തകത്തിൽ നിന്നിറങ്ങി നമ്മുടെ കൂടെ നടക്കുന്നവരാണ്