ഒന്നു ചെവിയോർക്കുമെങ്കിൽ4:06
Manorama Spiritual

ഒന്നു ചെവിയോർക്കുമെങ്കിൽ

 

കേട്ടിരിക്കുക വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടിയാണ്.  മനുഷ്യജീവിതത്തിന്റെ മറ്റെല്ലാ തുറകളിലും സ്വാധീനം ചെലുത്തിയതു പോലെ ഐടി- മൊബൈൽ വിപ്ലവം കേട്ടിരിക്കാനുള്ള നമ്മുടെ ശേഷിയിലും പിടിമുറുക്കിയിട്ടുണ്ട്. പറയാനൊന്നുമില്ലാതെയിരിക്കുമ്പോഴല്ല, മറിച്ച് കേൾക്കാൻ ആളില്ലാതെയിരിക്കുമ്പോഴാണ് മനുഷ്യർ കൂടുതൽ വിഷാദത്തിന് അടിമപ്പെടുന്നതത്രേ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Listening is also very important. Just as it has impacted every other aspect of human life, the IT-mobile revolution has also gripped our ability to listen. It is not when there is nothing to say, but when there is no one to listen that people become more depressed. We always have the opportunity to watch and listen to music from mobile music apps, videos or movies from YouTube with earphones and earbuds. Prinu Prabhakaran talking here...Script: S. Aswin -

For more - Click here