ഇക്കണോമിക്സിലെ ഉന്നതപഠനം 7:44
Thozhilveedhi

ഇക്കണോമിക്സിലെ ഉന്നതപഠനം

 

ഇക്കണോമിക്സ് എംഎ അവസാനവർഷം പഠിക്കുന്നു. എളുപ്പം ജോലി കിട്ടാൻ ഉപകരിക്കുന്ന ഒരു വർഷ കോഴ്സ് കേരളത്തിനു പുറത്തു ചെയ്യണം. അവസരം എവ‌ിടെയുണ്ട്?