November 25, 2022

നന്നേ ഭാരം കുറഞ്ഞ നടീൽ മിശ്രിതവുമായി കർഷകൻ: കൃഷിവകുപ്പിന്റെ അംഗീകാരം, ടെറസിന് യോജ്യം | Karshakasree

ചകിരിച്ചോർ കംപോസ്റ്റ്, ചാണകക്കംപോസ്റ്റ്, കക്കപ്പൊടി, മുട്ടത്തോടുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയാണ് ഈ നടീൽ മിശ്രതത്തിൽ അടങ്ങിയിട്ടുള്ളത്. നന്നായി പൊടിച്ചു ചേർത്തിരിക്കുന്നതിനാലും അരിച്ചെടുത്തിരിക്കുന്നതിനാലും പൂർണമായും പൊടി രൂപത്തിൽത്തന്നെയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.