May 17, 2023

Sony ZV 1F Camera Review Malayalam | Budget Vlogging Camera In 2023

വ്‌ളോഗര്‍മാരെയും കണ്ടെന്റ് ക്രിയേറ്റര്‍മാരെയും മനസ്സില്‍ കണ്ട് സോണി ഇറക്കിയിരിക്കുന്നതില്‍ വച്ച്, ഇപ്പോള്‍ വാങ്ങാന്‍ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ മോഡലാണ് സെഡ്‌വി-1എഫ്