Signed in as
എസ്ആര്‍എസ്-എക്സ്വി 500 എന്ന പുതിയ പോര്‍ട്ടബിള്‍ പാര്‍ട്ടി സ്പീക്കര്‍ വിപണിയില്‍ അവതരിപ്പിച്ചു സോണി. ഉയര്‍ന്ന നിലവാരമുള്ള ശബ്ദവും, ബില്‍റ്റ് ഇന്‍ ലൈറ്റിങും, ദീര്‍ഘസമയം നില്ക്കുന്ന ബാറ്ററിയുമാണ് പുതിയ മോഡലിന്റെ പ്രത്യേകത.