February 01, 2020

പിന്നോട്ടു പോയത് കുതിപ്പിന്റെ തുടക്കം: സാമ്പത്തിക സര്‍വേ

നടപ്പു സാമ്പത്തിക വര്‍ഷം 5 ശതമാനം വളര്‍ച്ചാ നിരക്കെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വര്‍ഷം ആറു മുതല്‍ ആറര ശതമാനം വളര്‍ച്ചയുണ്ടാകും.