September 08, 2019

രണ്ടു മണിക്കൂറിൽ ഉഗ്രൻ ഒാണസദ്യ, നിസ്സാരം – Quick Onam Sadhya

കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ ഭാര്യയ്ക്കും ഭർത്താവിനും കൂടി ചേർന്ന് ഉഗ്രൻ ഒാണസദ്യ വെറും രണ്ടു മണിക്കൂർ കൊണ്ട് ഉണ്ടാക്കിയെടുക്കാം എന്നാണ് റാവിസ് ഹോട്ടൽസിലെ എക്സിക്യൂട്ടീവ് ഷെഫായ സുരേഷ് പിള്ള പറയുന്നത്.