ഓൺലൈൻ ടാക്സി
മൊബൈൽ ആപ്ലിക്കേഷനിലുള്ള ബുക്ക് ചെയ്യാൻ സാധിക്കുന്ന ടാക്സിയാണ് ഓൺലൈൻ ടാക്സികൾ. പരിമ്പരാഗത ടാക്സികളെക്കാൾ നിരക്ക് കുറവാണ് ഇവയ്ക്ക്. ഇന്ത്യയിൽ ഓല, ഊബർ ടാക്സി സർവീസുകൾ ഇതിന്റെ ഉദാഹരണങ്ങളാണ്.