ലുഗു തടാകം
ലുഗു തടാകം സ്ഥിതി ചെയ്യുന്നത് ചൈനയിലെ യുനാൻ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറാണ്. ചിത്രശലഭത്തിന്‍റെ ആകൃതിയുള്ള തടാകത്തിന് സമീപമാണ് ലയൺ മൗണ്ടൻ. മാട്രിലീനിയല്‍ (സ്ത്രീകൾ നേതൃത്വം നൽകുന്ന) സമൂഹങ്ങളിലൊന്നായ മോസുവോ ജനതയുടെ ആവാസ കേന്ദ്രമാണ് ഈ പ്രദേശമെന്നതും ശ്രദ്ധേയമാണ്.