സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്
Sultan Haitham bin Tariq

മാൻ ഭരണാധികാരിയാണു സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. മസ്കത്തിലാണു സുൽത്താന്റെ ജനനം. സുൽത്താൻ തൈമൂർ ബിൻ ഫൈസലിന്റെ പേരക്കുട്ടിയും സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിന്റെ കസിനുമാണ് സുല്‍ത്താന്‍ ഹൈതം. ഖാബൂസിന്റെ മന്ത്രിസഭയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഹൈതമിന്റെ പേരാണ് തന്റെ പിൻഗാമിയായി സുൽത്താൻ ഖാബൂസ് തന്റെ വിൽപ്പത്രത്തിൽ ‌രേഖപ്പെടുത്തിയത്.