ബിബികെ ഇലക്ട്രോണിക്സ്
BBK Electronics

ഒരു സ്വകാര്യ ചൈനീസ് ബഹുരാഷ്ട്ര കമ്പനിയാണ് ബിബികെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ. ലോകത്തിലെ ഏറ്റവും വലിയ സ്മാർട് ഫോൺ നിർമാതാക്കളിൽ ഒന്നാണ് ബിബികെ ഇലക്ട്രോണിക്സ്. വിവോ, വൺപ്ലസ്, ഓപ്പോ, റിയൽമി, ഐക്യൂ തുടങ്ങി അഞ്ചു പേരുകളിൽ മൊബൈൽ ഹൻഡ്സെറ്റുകൾ നിർമിക്കുന്നത് ബിബികെ ഇലക്ട്രോണിക്സ് ആണ്.