ഇരവിപുരം നിയമസഭാ മണ്ഡലം
Eravipuram Assembly Constituency

കൊല്ലം ജില്ലയിലെ നിയമസഭാമണ്ഡലമാണ് ഇരവിപുരം. കൊല്ലം നഗരസഭയുടെ 14,15 വാർഡുകൾ. 20 മുതൽ 41 വരെയുമുള്ള വാർഡുകളും കൊല്ലം താലൂക്കിൽ ഉൾപ്പെടുന്ന മയ്യനാട് എന്ന പഞ്ചായത്തും ചേർന്നതാണ് ഇരവിപുരം നിയമസഭാമണ്ഡലം. സിപിഎമ്മിലെ എം. നൗഷാദ് ആണ് 2016 മുതൽ ഇവിടെ എംഎൽഎ.