കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം
Karunagappally Assembly Constituency

കൊല്ലം ജില്ലയിലെ നിയമസഭാ മണ്ഡലമാണ് കരുനാഗപ്പള്ളി. 2016ൽ സിപിഐയുടെ ആർ. രാമചന്ദ്രൻ വിജയിച്ചു.