കോഴിക്കോട് നോർത്ത് നിയമസഭാ മണ്ഡലം

കേരളത്തിെല 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കോഴിക്കോട് നോർത്ത്. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. സിപിഎമ്മിന്റെ എ.പ്രദീപ് കുമാറാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.