പാലക്കാട് നിയമസഭാ മണ്ഡലം

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. കോൺഗ്രസിന്റെ ഷാഫി പറമ്പിലാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.