ഷഷ്ഠി
Shashti

സുബ്രഹ്മണ്യപ്രീതിക്ക് വേണ്ടി അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദഷഷ്ഠി വ്രതം. കുടുംബസൗഖ്യത്തിനും ജീവിതസൗഭാഗ്യത്തിനും അത്യുത്തമമായാണ് ഷഷ്ഠിവ്രതത്തെ കണക്കാക്കപ്പെടുന്നത്. ഒരു മലയാള മാസത്തിൽ കറുത്ത പക്ഷത്തിലും വെളുത്തപക്ഷത്തിലുമായി രണ്ടു ഷഷ്ഠികൾ വരാറുണ്ട്.